tag:blogger.com,1999:blog-2708670692917144372.post6550014640516123208..comments2023-04-09T17:46:17.056+04:00Comments on വിനൂസ് ലോകം: അപരിചിതർക്കായി ചില പ്രാർഥനകൾvinushttp://www.blogger.com/profile/00431031026562379983noreply@blogger.comBlogger24125tag:blogger.com,1999:blog-2708670692917144372.post-14064872544473362162010-11-21T23:55:55.941+04:002010-11-21T23:55:55.941+04:00da wer r u ? can u mail me ?
oru vivaravum ellalod...da wer r u ? can u mail me ?
oru vivaravum ellaloda aliya, i miss ur number.
vingishk@gmail.compandavas...https://www.blogger.com/profile/02869135176375248620noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-55175809132998902552010-03-20T12:27:47.248+04:002010-03-20T12:27:47.248+04:00really touching!!!!!!!!really touching!!!!!!!!priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-20052452820394315702010-02-18T16:23:21.531+04:002010-02-18T16:23:21.531+04:00valare nalla post.
vayichu thudagiyappol sadana po...valare nalla post.
vayichu thudagiyappol sadana polathe oru comedy post poleya thonniye. but kurachu kazhinjappol athu maari.
njan engineeringu pottunanthu ammayodu parayarunayirunnu.
EMT exam randamathum pottiyathu parajappolum paraju saramilla ezuthiy edukkam ennu. vazhakonnum parajilla.Anonymoushttps://www.blogger.com/profile/10837160316545158561noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-12415970481565464982010-02-17T19:37:04.873+04:002010-02-17T19:37:04.873+04:00ബിലാത്തി പട്ടണം .മാഷേ വാരിയതാണാല്ലേ ഹഹാ
ഗിനി .എന്‍...ബിലാത്തി പട്ടണം .മാഷേ വാരിയതാണാല്ലേ ഹഹാ

ഗിനി .എന്നെ അല്ലല്ലോ അതുകൊണ്ട് ഉദ്ദേശിച്ചത് .നന്ദി വായനക്ക്

ഹംസക്കോ നന്ദി

സുമേഷ് സ്വാഗതം.പോസ്റ്റ് വായിച്ചു നന്നായിരുന്നു

വെഞ്ഞാറൻസ് .ഇതൊരു ടെമ്പററി പേരായെ കരുതിയുള്ളൂ ഇനി ഇപ്പൊ ഇങനെ കിടക്കട്ടെ

സുനിൽ ചേട്ടോ . കമന്റ് എനിക്കു ഒത്തിരി രസിച്ചു .എഴുതി കഴിയുമ്പഴേ മടി പിടിക്കുന്നു പിന്നെ ഒരു എഡിറ്റിംഗ് ഒരു വകയാ ശെരിയാക്കാം

ഒഴാക്ക്സ് .സ്വാഗതം ,വയനക്കും കമന്റിനും നന്ദി കേട്ടോ

ചാണ്ടി കുഞ്ഞ് .സ്വാഗതം.അതൊന്നും പറയണ്ടാ കഷ്ട്ടപ്പാടാരുന്നുvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-34697668876126855162010-02-12T21:24:38.376+04:002010-02-12T21:24:38.376+04:00ഹൈ ഹൈ.. വിനുവും മോശമല്ലായിരുന്നു എന്ന് തോന്നുന്നു....ഹൈ ഹൈ.. വിനുവും മോശമല്ലായിരുന്നു എന്ന് തോന്നുന്നു...ഏതു കോളേജിലായിരുന്നു എഞ്ചിനീയറിംഗ്??ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-13698089582340169022010-02-11T17:24:37.359+04:002010-02-11T17:24:37.359+04:00hey vayikkan vayikiengilum vayichappol nalla avath...hey vayikkan vayikiengilum vayichappol nalla avatharanam!!!ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-86219028190929421392010-02-07T12:19:07.957+04:002010-02-07T12:19:07.957+04:00ഉഴുന്ന് വട തിന്നുമ്പോ പച്ചമുളക് കടിക്കുമ്പോലെ ചില്...ഉഴുന്ന് വട തിന്നുമ്പോ പച്ചമുളക് കടിക്കുമ്പോലെ ചില്ലറ അക്ഷര തെറ്റുകള്‍ .. പക്ഷെ ഉഴുന്നുവട രസികന്‍ തന്നെ .. നന്നായി രുചിച്ചു ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-79019360545700458492010-02-02T12:54:56.231+04:002010-02-02T12:54:56.231+04:00നന്നായിരിക്കുന്നു. ന്നാലും... ‘വിനൂന്റെ ലോകം’ എന്ന...നന്നായിരിക്കുന്നു. ന്നാലും... ‘വിനൂന്റെ ലോകം’ എന്ന പേരല്ലെ കുറച്ചുകൂടി...?വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-49166433858525100532010-01-31T11:08:39.249+04:002010-01-31T11:08:39.249+04:00വിനൂസ്,
നല്ലൊരു പോസ്റ്റ്, ആദ്യമെല്ലാം രസിപ്പിചെങ...വിനൂസ്,
നല്ലൊരു പോസ്റ്റ്, ആദ്യമെല്ലാം രസിപ്പിചെങ്കിലും അവസാനമാകുമ്പോള്‍ കണ്ണ് നനയിച്ചു.. വളരെയേറെ ഇഷ്ടമായി.
അമ്മയെക്കുറിച്ച് ഞാനുമെഴുതിയിട്ടുണ്ട് ഒരെണ്ണം ഇവിടെ.. സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കൂ..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-73057348737802982412010-01-27T16:38:11.115+04:002010-01-27T16:38:11.115+04:00നല്ല ഒരു ഓര്മ തന്നെ..
രസകരമായിട്ടുണ്ട്,
ആശംസകള്‍...നല്ല ഒരു ഓര്മ തന്നെ..

രസകരമായിട്ടുണ്ട്,

ആശംസകള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-81205952878069410192010-01-26T01:50:33.493+04:002010-01-26T01:50:33.493+04:00ദൈവത്തിന്റെ ഓരോ വികൃതികളേ!!!ദൈവത്തിന്റെ ഓരോ വികൃതികളേ!!!Ginihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-80971537727240565272010-01-24T18:37:23.612+04:002010-01-24T18:37:23.612+04:00കുഴപ്പില്ല കേട്ടൊ...
എന്നാലും ഈ മാർക്കുവരുന്ന ഓരൊ ...കുഴപ്പില്ല കേട്ടൊ...
എന്നാലും ഈ മാർക്കുവരുന്ന ഓരൊ വഴികളേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-47953742652915681132010-01-22T19:55:18.281+04:002010-01-22T19:55:18.281+04:00അന്നാ : സ്വാഗതം .ജയിക്കാതെ ജയിച്ചു പറയുന്നത് ഒരു ത...അന്നാ : സ്വാഗതം .ജയിക്കാതെ ജയിച്ചു പറയുന്നത് ഒരു തീക്കളിയാണ്.മനസ്സമാധാനം കളയും

ക്യാപ്റ്റൻ : സന്തൊഷം ഇഷ്ട്ടപെട്ടു അറിഞ്ഞതിൽ .ശെരിയാണ് ഒരിക്കലും വീട്ടാൻ കഴിയാത്ത ചില കടങ്ങൾ ഉണ്ട്

ചിത്രകാരൻ: ബ്ലൊഗിനെ വളരെ സീരിയസ്സായ ഒരു സംവാദവേദിയായും മറ്റുപലതുമായും കാണുന്ന മാഷിന്റെ കമെന്റ് എനിക്കു ഒരുപാട് സന്തൊഷം നൽകുന്നു നന്ദി

ബിന്ദു : സ്വാഗതം ,വയിച്ചതിലും കമന്റിയതിലും സന്തോഷം

പ്രദീപേ... നീ എന്നേം കൊണ്ടെ പൊകു അല്ലേടാ ചെറിയ അക്ഷരതെറ്റൊക്കെ ഒന്നു തിരുത്തി വായിക്ക് ചക്കരെ എടങേറാക്കാതെ.

പാണ്ഡവാ ഇതാണ് കണക്കുണ്ടാ...വേണേൽ സപ്ലി ഉണ്ടാ എന്നും വിളിക്കാം

വശംവദൻ ചേട്ടോ പ്രൊത്സാഹനത്തിന് നന്ദി ഇപ്പൊ ശെര്യാ എനിക്കും ചിരി തന്നെ എന്നാലും അന്നത് ഒരു ജീവന്മരണ കളിയാരുന്നു

കുറുപ്പേട്ടോ ഇഷ്ട്ടപെട്ടു അറിഞ്ഞതിൽ സന്തൊഷം .പിന്നെ കണക്കു പുസ്തകം തുറന്നു അല്ലെ.

ശ്രീ പറഞ്ഞത് വളരെ ശെരിയാണ്.ആ നോട്ടുകളുടെ വില വലുതാണ്

റാംജി ചേട്ടാ സ്വാഗതം ,പറാഞ്ഞതു വളരെ ശെരി. പക്ഷെ എഴുതുമ്പൊ എന്തേലും സന്ദേശങളൊ സത്യങ്ങളൊ ഒന്നും മനസ്സിൽ ഇല്ലാർന്നു .

എഴുത്തുകാരി ചേച്ചി ഇതിൽ തെറ്റ് ശെരി എന്നീ സാങ്കേതിക പ്രശ്നങ്ങൾ ഒന്നുല്ല്യാട്ടൊ.അമ്മയെ ഒന്നു കുലുക്കാൻ ഒരു നമ്പർ ഇറക്കി വർഷങ്ങൾക്കു ശേഷം ആ അവസ്ഥയിൽ ഞാൻ എത്തി എന്നു മാത്രംvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-69582680013890924582010-01-22T12:10:02.261+04:002010-01-22T12:10:02.261+04:00അതല്ലെങ്കിലും മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടുപിടിക്...അതല്ലെങ്കിലും മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടുപിടിക്കുന്നതും കുറ്റപ്പെടുത്തുന്നതും നമുക്കൊക്കെ ഇഷ്ടമുള്ള കാര്യമാണല്ലോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-19957918633620844862010-01-22T10:26:13.277+04:002010-01-22T10:26:13.277+04:00മടുള്ളവര്‍ ചെയ്യുന്ന തെറ്റുകളെ നോക്കി വിമര്ശിക്കു...മടുള്ളവര്‍ ചെയ്യുന്ന തെറ്റുകളെ നോക്കി വിമര്‍ശിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ അതേ തെറ്റുകള്‍ ആവര്‍ത്തിക്കേണ്ടി വന്നാല്‍ ഒരു ചളിപ്പ് അനുഭവപ്പെടും. ഭംഗിയായി പറഞ്ഞിരിക്കുന്നു മക്കളെ പഠിപ്പിക്കാന്‍ കാണിക്കുന്ന പരാക്രമവും പഠനങ്ങലോടുള്ള മക്കളുടെ ആവേശവും...ചില സത്യങ്ങളും.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-41089060946863156602010-01-20T17:48:50.200+04:002010-01-20T17:48:50.200+04:00നല്ല ഒരു പോസ്റ്റ്. വായിച്ചു തുടങ്ങിയപ്പോള്‍ രസത്തോ...നല്ല ഒരു പോസ്റ്റ്. വായിച്ചു തുടങ്ങിയപ്പോള്‍ രസത്തോടെ വായിച്ചെങ്കിലും അവസാനമെത്തിയപ്പോള്‍ എന്തോ മനസ്സില്‍ തൊട്ടു.

"പേഴ്സ് എടുത്ത് മേശപ്പുറത്ത് ഇടും തിരിച്ചു പൊകുമ്പൊ എന്നൊട് പറയാതെ തന്നെ അമ്മ വെച്ച 500 ന്റ് നോട്ടുകൾ ഉണ്ടാകും അതിൽ."

അമ്മമാര്‍ക്ക് അറിയാമല്ലോ നമ്മള് പറഞ്ഞാലും ഇല്ലെങ്കിലും... അല്ലേ? (സമാനമായ അനുഭവം എനിയ്ക്കുമുണ്ട്)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-6306011694796119042010-01-20T11:53:19.306+04:002010-01-20T11:53:19.306+04:00നിന്നൊട് ഞാൻ ഒരു നൂറു പ്രാവശ്യായി പറയ്ണു ഇങനെ സ്പ്...നിന്നൊട് ഞാൻ ഒരു നൂറു പ്രാവശ്യായി പറയ്ണു ഇങനെ സ്പ്പീഡില് വണ്ടി ഓടിക്കരുത്ന് നോക്ക് കണ്ണ് വരെ നിറഞ്ഞിരിക്ക്ണു

നല്ല പോസ്റ്റ്, നല്ല നര്‍മം, ഞങ്ങളുടെയും കണ്ണ് നിറഞ്ഞു, ആശംസകള്രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-62317230518112699742010-01-19T10:05:16.141+04:002010-01-19T10:05:16.141+04:00"മൈ പ്രയേർസ് വില്‍ ബി വിത്ത് യു ആൾവേയ്സ്“
..."മൈ പ്രയേർസ് വില്‍ ബി വിത്ത് യു ആൾവേയ്സ്“

നല്ല എഴുത്ത് വിനൂസേ.

ചിരിപ്പിച്ചു, എന്നാലും എവിടെയൊക്കെയോ കണ്ണീരിന്റെ ഒരു നനവ്.

എല്ലാവിധ ആശംസകളും.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-56941082454966067762010-01-18T23:44:51.095+04:002010-01-18T23:44:51.095+04:00അളിയാ,
കൊള്ളാം അളീയാ ഇത്. ജീവിതം ഇങനെയൊക്കെയാവാം.
...അളിയാ,
കൊള്ളാം അളീയാ ഇത്. ജീവിതം ഇങനെയൊക്കെയാവാം.

ഞാന്‍ പണ്ട് പറയാറുണ്ട് ‘ജീവിതം എനാല്‍ ഒരു ഉണ്ടയാണ് മക്കളേ. എന്ന്‘. അത് ഏത് ഉണ്ടയാണ് എന്ന് ഇങനെയൊക്കെ മനസിലാക്കാന്‍ സധിക്കുന്നു.

നിനക്ക് വല്ലതും മനസിലായോ...
യെവടെ..!!

എനിക്ക് വട്ടായോ അളിയാ...?

സപ്പ്ലികളെകുറിച്ച് ഓര്‍മ്മിപ്പിച്ചാ എനിക്ക് വട്ട് മാത്രമല്ല വരാ...
ഹൊ..pandavas...https://www.blogger.com/profile/02869135176375248620noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-25666552884837759122010-01-18T20:39:38.021+04:002010-01-18T20:39:38.021+04:00"ഫോര്‍ മി എഞ്ചിനീയറിംഗ് ഈസ് മൈ ഫാദേർസ് 1.5 ല..."ഫോര്‍ മി എഞ്ചിനീയറിംഗ് ഈസ് മൈ ഫാദേർസ് 1.5 ലാക്സ് ആന്‍ഡ് എ ഡിഗ്രി" .
ഡിയര്‍ സര് ഫോര്‍ ലാസ്റ്റ് ഫ്യു ഇയേർസ് യൂ ആർ ഗിവിംഗ് മി 35 മാര്‍ക്സ് ആന്‍ഡ് ഐ അം വെരി മച്ച് താങ്ക്ഫുൾ ഫോര്‍ ദാറ്റ് ബട്ട് മൈ ഇന്റെര്ണല് മാര്‍ക്ക് ഈസ് ഒണ്‍ലി 7.സൊ മാര്‍ക്ക് നീഡെഡ് റ്റു പാസ്സ് 43.ലാസ്റ്റ് ചാൻസ് ഹെല്പ് മി .മൈ പ്രയേർസ് വില്‍ ബി വിത്ത് യു ആൾവേയ്സ്“.
6 മാസം ഉണ്ടാക്കിയ നോട്ടും ടെക്സ്റ്റ് ഉം ഒക്കെ അവടെ തന്നെ ഒരു പയ്യന് കൊടുത്തു ഇത് നീ എടുത്തോ അവനൊന്നും മനസ്സിലായില്ല.

അളിയാ നീ നന്നായിട്ട് എഴുതിയിട്ടുണ്ട് .

വളരെ ചെറിയ അക്ഷര തെറ്റുകള്‍ ഉണ്ട് ശ്രദ്ധിക്കുക .( നാട്ടുകാരെ ഉപദേശിക്കുമ്പോള്‍ ഒരു വല്ലാത്ത സന്തോഷം !!!).പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-24930869380847527102010-01-18T18:39:23.479+04:002010-01-18T18:39:23.479+04:00വായിച്ചു. നന്നായി എഴുതിയിരിക്കുന്നു.വായിച്ചു. നന്നായി എഴുതിയിരിക്കുന്നു.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-7859662581728401342010-01-18T18:08:35.234+04:002010-01-18T18:08:35.234+04:00വളരെ ജീവിതഗന്ധിയായ അനുഭവം... മനോഹരമായി എഴുതിയിരിക്...വളരെ ജീവിതഗന്ധിയായ അനുഭവം... മനോഹരമായി എഴുതിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍ !!!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-44953633735507889322010-01-18T17:20:22.104+04:002010-01-18T17:20:22.104+04:00വളരെ റ്റചി ആയി എഴുതിയിരിക്കുന്നു. Correct, ഇങ്ങനെ ...വളരെ റ്റചി ആയി എഴുതിയിരിക്കുന്നു. Correct, ഇങ്ങനെ എത്രയെത്ര കടങ്ങള്‍ ജീവിതത്തില്‍...Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-1623711907463669992010-01-18T15:23:28.595+04:002010-01-18T15:23:28.595+04:00വിനൂസ്,
ഞാനും അമ്മയെ വിഷമിപ്പിക്കാതിരിക്കാന്‍ തോറ...വിനൂസ്,

ഞാനും അമ്മയെ വിഷമിപ്പിക്കാതിരിക്കാന്‍ തോറ്റതു ഒരിക്കല്‍ ജയിച്ചുവെന്നു പറഞ്ഞിട്ടുണ്ടു, പിന്നെ ആരും അറിയാതെ സപ്ലി എഴുതി പാസ്സായി, ഇങ്ങനെ എത്രയെത്ര കടങ്ങള്‍ ജീവിതത്തില്‍...Anonymousnoreply@blogger.com