tag:blogger.com,1999:blog-2708670692917144372.post7854104880810526486..comments2023-04-09T17:46:17.056+04:00Comments on വിനൂസ് ലോകം: എന്റെ ബ്ലോഗ് പരാക്രമങ്ങൾvinushttp://www.blogger.com/profile/00431031026562379983noreply@blogger.comBlogger24125tag:blogger.com,1999:blog-2708670692917144372.post-80672002408227294302010-05-04T04:00:59.281+04:002010-05-04T04:00:59.281+04:00നല്ല രസമുണ്ടായിരുന്നു വായിക്കാന്‍...ഇത് വായിച്ചപ്പ...നല്ല രസമുണ്ടായിരുന്നു വായിക്കാന്‍...ഇത് വായിച്ചപ്പോള്‍ പരിചയപ്പെട്ടതില്‍ ഒരിക്കല്‍ കൂടി സന്തോഷം തോന്നി. പിന്നെ തൃശ്ശൂര്‍ക്കാരനാണല്ലേ? ഞാനും. അപ്പോ ഒരു തൃശ്ശൂര്‍ സംഗമം. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-43176391610912861622010-02-10T21:52:45.459+04:002010-02-10T21:52:45.459+04:00ezuthu kollam!!
iniyum varaamezuthu kollam!!
iniyum varaamഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-77779837728914453122009-12-09T19:45:13.045+04:002009-12-09T19:45:13.045+04:00ഈ എഴുത്തിന് തീര്‍ച്ചയായും വ്യത്യസ്തയുണ്ട്.തുടരുക ഈ...ഈ എഴുത്തിന് തീര്‍ച്ചയായും വ്യത്യസ്തയുണ്ട്.തുടരുക ഈ എഴുത്ത്...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-65881594208413456872009-11-28T19:53:30.557+04:002009-11-28T19:53:30.557+04:00ഗീത ചേച്ചി : ഞാന്‍ കണ്ടില്ല പെട്ടന്ന്.മാര്‍ഗ്ഗ നിര...ഗീത ചേച്ചി : ഞാന്‍ കണ്ടില്ല പെട്ടന്ന്.മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്ക് ഒരുപാട് നന്ദി കാര്യമായി ഒരു സാഹിത്യം എഴുതാന്‍ ഉള്ള കോപ്പുകള്‍ ഒന്നും കയ്യിലില്ല.എന്നാലും എന്തേലും ഒക്കെ പൂശണം ഈ ബ്ലോഗ് വല്ലാത്തൊരു മനസമാധാനം നല്കുന്നു. പിന്നെ പിശാചുക്കള്‍ കൂടപ്പിറപ്പുകള്‍ ആണ് ഓടിച്ചാല്‍ പോകുവോ എന്തോ എങ്കിലും ശെരിക്കും ശ്രമിക്കാം.vinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-84298513669021781852009-11-28T19:15:15.411+04:002009-11-28T19:15:15.411+04:00കുറുപ്പേട്ടാ പ്രോത്സാഹനത്തിനു ഒരുപാട് ഒരുപാട് നന്ദ...കുറുപ്പേട്ടാ പ്രോത്സാഹനത്തിനു ഒരുപാട് ഒരുപാട് നന്ദി.ഗുരുവേ അങ്ങയുടെ ഭാഗ്യത്തില്‍ നോം അസൂയപ്പെടുന്നു .ശെരിയാണ് അമ്മയുടെ പ്രാര്‍ത്ഥന തന്നെ കാരണം എന്നില്‍ ഇന്നും ജീവിതം ബാക്കിയാവാന്‍

പ്രദീപേ: ഞാന്‍ വാങ്ങിയെടോ വാങ്ങി ഇനി ഒരു മോഡെം സങ്കടിപ്പിക്കണം.ചിരിച്ചു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം .പോന്നു പ്രദീപേ പോസ്റ്റ് വായിച്ചപ്പോ തന്നോട് എനിക്ക് ഒരു സ്നേഹം ഒക്കെ തോന്നി അതുകൊണ്ടു പറയുവാ തൃശൂര്‍ക്ക് വരുന്നതിനും നല്ലത് ഇംഗ്ലണ്ട് ലെ ഏതേലും മദാമ്മ ആണ് ദേഹോപദ്രവം എങ്കിലും ഉണ്ടാവില്ല എന്ന് ആശ്വസിക്കാം

ഭായി പ്രോത്സാഹനത്തിനു ഒരുപാട് നന്ദി.നാട്ടില്‍ കിടന്ന എന്നെ ടെലിഫോണിക് ഇന്റര്‍വ്യൂ വഴി എടുത്ത മനുഷ്യനാ അതിനുള്ള പണി ഇപ്പൊ തന്നെ കിട്ടുന്നുണ്ട് ജീവിച്ചു പോട്ടെ പാവം

കുമാരേട്ടാ നന്ദി പ്രോത്സാഹനത്തിനു പിന്നെ അവസാനം പറഞ്ഞത് വളരെ ശെരി പണി പോകും ഉറപ്പ്

ഉമേഷ്,അക്ബര്‍ സന്തോഷം വന്നതിനും വായിച്ചതിനും കമന്റിയതിനും

ബസ്സ് സ്റ്റോപ്പില്‍ കിടന്നത് മോശമായെങ്കിലും ആ അനുഭവം ജീവിതത്തില്‍ പലപ്പോഴും സഹായിച്ചു.ശെരിയാണ് അടുത്ത പോസ്റ്റ് മുട്ടിനു മുട്ടിനു പരഗ്രഫ് ആക്കാം

മനോരജെ ചുമ്മാ സത്യം വിളിച്ചു പറഞ്ഞു സെന്റി ആക്കാതെ.ഈ നാട്ടില്‍ വന്നത് തന്നെ അതല്ലേ അസുഖം നിശേഷം മാറിയതാര്നു പക്ഷെ ഈ ബ്ലോഗ് കളി എന്തിനു പറയണ് മാഷിന്റെ ഒരു കഥ വായിച്ചപ്പോ തന്നെ പ്രലോഭനം വളരെ രൂക്ഷംvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-90700797760897919042009-11-28T09:45:08.126+04:002009-11-28T09:45:08.126+04:00centi padam kandal..katha vayichal kallukudikkanam...centi padam kandal..katha vayichal kallukudikkanam... appol oru muzhukutiyanayimariyirikkum alle? dayavu cheyth malayalam patrangal vayikkathirikkuka..motham senti ane... post nannayittundetto..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-57240683371315341152009-11-25T15:00:34.495+04:002009-11-25T15:00:34.495+04:00വിനൂസെ,
എഴുത്തു വളരെ നന്നാവുന്നുണ്ട്..
ആ ബസ്റ്റോപ...വിനൂസെ,
എഴുത്തു വളരെ നന്നാവുന്നുണ്ട്..

ആ ബസ്റ്റോപ്പിലൊന്നും ഇനി കിടക്കാൻ ഇടവരല്ലെ...!!?
ഇടക്ക് ഖണ്ഡികയാക്കിയാൽ വായിക്കാൻ കുറച്ചു കൂടി എളുപ്പം കിട്ടുമെന്നു തോന്നുന്നു.

ആശംസകൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-16710947005336029402009-11-25T09:59:28.104+04:002009-11-25T09:59:28.104+04:00kollaamkollaamAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-69381178756893507152009-11-22T15:45:25.875+04:002009-11-22T15:45:25.875+04:00സ്വന്തമായി ലാപ്ട്ടോപ്പും നെറ്റും ആവശ്യത്തില്‍ അധിക...സ്വന്തമായി ലാപ്ട്ടോപ്പും നെറ്റും ആവശ്യത്തില്‍ അധികം സമയവും ഉള്ള അല്ലെങ്ങി ഓഫീസിൽ തന്നെ ഇരുന്നു ചാറ്റാനും ബ്ലോഗ്ഗാനും സൌകര്യങ്ങള്‍ ഉള്ളവർ ഭാഗ്യവാന്മാർ കാരണം ബ്ലോഗുരാജ്യം അവർക്കുള്ളതാകുന്നു....

കൊള്ളാം. അതീവരസകരമായ എഴുത്താണ്. നല്ല വ്യത്യസ്തതയുണ്ട്. തുടരുക.

എപ്പോഴും എഴുതാന്‍ പറയില്ല.. നമ്മളുടെ പണി പോകും ഉറപ്പ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-25613430723001339072009-11-21T22:25:41.935+04:002009-11-21T22:25:41.935+04:00വിനൂ, എത്ര കഷ്ടപ്പെട്ടിട്ടായാലും എഴുതണം കേട്ടോ. കഴ...വിനൂ, എത്ര കഷ്ടപ്പെട്ടിട്ടായാലും എഴുതണം കേട്ടോ. കഴിവ് ഉണ്ട്. അതു കളയരുത്. ഒറ്റയടിക്ക് എഴുതണ്ട. കുറച്ചുഭാഗം വീതം എഴുതി സേവ് ചെയ്യണം ഓരോ ദിവസവും. അപ്പോള്‍ ആഴ്ചയില്‍ ഒന്ന് അല്ലെങ്കില്‍ മാസത്തില്‍ രണ്ട് എന്നകണക്കിനെങ്കിലും പോസ്റ്റിടാം.
കുറേ അക്ഷരപ്പിശാചുകളെ ഓടിച്ചു വിടാനുണ്ട്.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-2708670692917144372.post-89784045140098652372009-11-21T09:15:02.765+04:002009-11-21T09:15:02.765+04:00അനുഭവങള് വെള്ളം ചേര്‍ക്കാതെ നര്‍മ്മത്തിന്റെ ഐസിട്...അനുഭവങള് വെള്ളം ചേര്‍ക്കാതെ നര്‍മ്മത്തിന്റെ ഐസിട്ട്, സത്ത് പോകാതെ സ്വയംബായി തന്നെ തന്നു!!

മാനേജരുടെ ഡീറ്റയില്‍സ് ഒന്നെടുത്തേ..ഒരു കൊട്ടേഷന്‍ ഏര്‍പ്പാടാക്കാനാ:-)
വീണ്ടും എഴുതുക ആശംസകള്‍!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-68147487287902111552009-11-20T19:07:07.556+04:002009-11-20T19:07:07.556+04:00പിന്നെ ഹൈ റെഞ്ചി ലേക്കോ കോട്ടയത്തോ പോകുന്നതിനു പ...പിന്നെ ഹൈ റെഞ്ചി ലേക്കോ കോട്ടയത്തോ പോകുന്നതിനു പകരം ,തൃശ്ശൂര്‍ വല്ല രെക്ഷയുമുണ്ടോ ? ഹഹഹപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-71528664705474160942009-11-20T19:04:57.078+04:002009-11-20T19:04:57.078+04:00ഡോ!!!!!!! തന്റെ രണ്ടു പോസ്റ്റും വായിച്ചു . ഒന്നു...ഡോ!!!!!!! തന്റെ രണ്ടു പോസ്റ്റും വായിച്ചു . ഒന്നും ഞാന്‍ പറയുന്നില്ല . പക്ഷെ ഒരു ചോദ്യം ഉണ്ട് . എന്തുകൊണ്ടാണ് രണ്ടു പോസ്റ്റില്‍ ഒതുങ്ങി പോയത് ?
അടുത്ത സാലറി കിട്ടുമ്പോള്‍ പോയി ഒരു ലാപ്ടോപ് വാങ്ങു കേട്ടോ . ഒരു മൊബൈല്‍ ബ്രോട്ബാണ്ടും.
എടൊ തീര്‍ച്ചയായും എഴുതണം . നല്ലത് വരട്ടെ !!!!!!!!

ഒത്തിരി ചിരിപ്പിച്ചു പല ഡയലോഗുകളും . അപ്പന് റോഡില്‍ "സ " വരച്ചതും . പോസ്ടെല് പേസ്ടായതും . റോഡില്‍ ഓടിച്ചത് കൊണ്ട് പോസ്ടെങ്കിലും കിട്ടി എന്നതുമൊക്കെ .

എഴുതണം കേട്ടോ . iniyum .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-80306845259727629422009-11-20T08:41:55.778+04:002009-11-20T08:41:55.778+04:00വിനു മനോഹരമായ എഴുത്ത്. ബസ് സ്റ്റോപ്പില്‍ കിടന്നു ...വിനു മനോഹരമായ എഴുത്ത്. ബസ് സ്റ്റോപ്പില്‍ കിടന്നു ഉറങ്ങിയതും രാവിലെ കണ്ണ് തുറന്നപ്പോള്‍ ഉണ്ടായ ചമ്മലും എല്ലാം മനോഹരമായി തന്നെ നല്ല നര്‍മത്തോടെ അവതരിപ്പിച്ചു. ഇനിയും എഴുതണം.

അല്ലെങ്ങി ഓഫീസിൽ തന്നെ ഇരുന്നു ചാറ്റാനും ബ്ലോഗ്ഗാനും സൌകര്യങ്ങള്‍ ഉള്ളവർ ഭാഗ്യവാന്മാർ കാരണം ബ്ലോഗുരാജ്യം അവർക്കുള്ളതാകുന്നു.

അത് കലക്കി കാരണം ഞാന്‍ അത്തരത്തില്‍ ഒരു ഭാഗ്യവാന് ആവുന്നു പുത്രാ.
പക്ഷെ ഏറ്റവും അധികം ടച്ച് ചെയ്തത് ഈ വരികള്‍ ആണ്
"മനസ്സില്‍ പെന്ഷന് കാശും കൊടുത്തു മകനെ പഠിക്കാന്‍ വിട്ട അമ്മയുടെ രൂപം ഓര്മ വന്നപ്പോ കണ്ണിന്റെ കോണില്‍ ഒരു തരിപ്പ്"

അമ്മയുടെ പ്രാര്‍ത്ഥന അല്ലെ നമള്‍ക്ക് എന്നും തുണയും ശക്തിയും

ആശംസകള്രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-79336422939409463642009-11-20T03:15:02.935+04:002009-11-20T03:15:02.935+04:00പാണ്ഢവാ സ്വന്തം ഫോട്ടോ കാണിച്ചു തല്ലാന്‍ ക്വട്ടേഷന...പാണ്ഢവാ സ്വന്തം ഫോട്ടോ കാണിച്ചു തല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കണോ?.സെന്റി ആക്ക്യ കണക്കിനാണേല്‍ പാണ്ഢവാ കൂടുതല്‍ പൂശ് അണ്ണന് തന്നെ ആവും .അരടെ ഈ അനോണി ഞാന്‍ പരിചയപെട്ടില്ല പേരും നാളും ഇല്ലാത്തവര്‍ക്ക് പൊതുവേ ഉള്ള പേരാണോ അതോ.

വശംവദന്‍ ചേട്ടാ സന്തോഷം .അല്ല മാഷേ ഈ വെടികെട്ടു പേരൊക്കെ എങ്ങനെ ഒപ്പിച്ചെടുക്കുന്നു ഈ പേരും പറഞ്ഞ് ആരേലും എന്നെ പരിചയപ്പെടാന്‍ വരണത് ആലോചിക്കുമ്പോ തന്നെ എന്റെ പിടി വിടുന്നുvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-29508970751753717282009-11-18T18:23:01.972+04:002009-11-18T18:23:01.972+04:00വിനൂ..
ആരാടാ നിന്നെ സെന്റിയടിപ്പിച്ചേ..?
നീ പറ മോന...വിനൂ..
ആരാടാ നിന്നെ സെന്റിയടിപ്പിച്ചേ..?
നീ പറ മോനേ അടുത്ത മീറ്റിനു വിളിച്ചു വരുത്തി അനോണിയെക്കോണ്ട് തല്ലിക്കാടാ...pandavas...https://www.blogger.com/profile/02869135176375248620noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-42265972274001088002009-11-18T08:52:33.269+04:002009-11-18T08:52:33.269+04:00വിനൂസേ..
എഴുത്ത് കൊള്ളാട്ടോ. രണ്ട് പോസ്റ്റിലും ക...വിനൂസേ..

എഴുത്ത് കൊള്ളാട്ടോ. രണ്ട് പോസ്റ്റിലും കയറി, നന്നായിട്ടുണ്ട്.

സമയം കിട്ടുമ്പോഴൊക്കെ പൂശൽ തുടരൂ...

ആശംസകൾവശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-17202921017353458182009-11-17T02:54:03.423+04:002009-11-17T02:54:03.423+04:00:):)ദിയ കണ്ണന്https://www.blogger.com/profile/07942855298521885862noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-88034815130717750522009-11-16T01:47:35.258+04:002009-11-16T01:47:35.258+04:00നാസ്സ് ഡോക്ടറെ പ്രിസ്ക്രിപ്ഷന് കുറച്ചു കട്ടി ആണ...നാസ്സ് ഡോക്ടറെ പ്രിസ്ക്രിപ്ഷന് കുറച്ചു കട്ടി ആണ് ഞാന്‍ താങ്ങില്ല .ശകലം ഡോസ് കുറയ്ക്കണം മാസത്തില്‍ രണ്ടു വീതം എന്നാണ് എന്റെ ഒരു ആഗ്രഹം അത് തന്നെ നടക്ക്വോ എന്തോ.പിന്നേ ഈ ഡെന്റല്‍ ഡോക്ടര്‍മാരെല്ലാം മുടിഞ്ഞ വായനോക്കികള്‍ ആണ് അതിന് ഫീസും കിട്ടും എന്ന് പറയണത് ശരി ആന്നോ...അയ്യോ തല്ലല്ലേ....

പാണ്ഢവാ..അളിയാ ചതിക്കരുത് ബോംബ് ഒന്നും വേണ്ടാ പനംകുരു പൊട്ടിച്ചപ്പോ
തന്നെ ചെവി അടഞ്ഞു മനസ്സ് നിറഞ്ഞു .

റോസ് ..സന്തോഷം.മഹാന്മാരുടെ കാര്യം എനിക്കറിയില്ല.എനിക്ക് ഭാവന പൊട്ടി വിടരുന്നതല്ല കേട്ടോ ഞാന്‍ ഒരുകണക്കിന് തല്ലി പൊട്ടിച്ചു എടുക്കുന്നതാ .പിന്നേ ഉറക്കം കാക്രി ആയതുകൊണ്ട് പാതിരാവാകുന്നു എന്ന് മാത്രം.

എഴുത്തുകാരി ചേച്ചി ...എന്നെ കളിയാക്കിയതാന്നോ ഹുമ്മ് എന്നാലും സന്തോഷം.പിന്നേ കഴിഞ്ഞ പോസ്റ്റിന്റെ കമന്റ് വായിച്ചപ്പോ എന്റെ കുറുമാലി പുഴക്കിട്ടു ഒരു പോസ്റ്റ് പൂശാന്‍ തുടങ്ങിയതാണ് നോക്ക്യപ്പോ ഒരു ചെറിയ പൈങ്കിളി ചുവ പിന്നത്തിക്ക് മാറ്റി വെച്ച്

ശ്രീ ...സന്തോഷം.പാണ്ഢവന് പറയുകയും ചെയ്തു ഇനി ഇപ്പൊ തേങ്ങയും കൊണ്ട് വന്നില്ലെങ്കി ക്ഷീണം ആകുമല്ലോ എന്ന് വിചാരിക്കുവാര്നു.വന്നല്ലോ നന്ദിvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-8622257528305483902009-11-15T17:46:51.963+04:002009-11-15T17:46:51.963+04:00ഹ ഹ. എഴുത്ത് കൊള്ളാമല്ലോ... രസകരമായി നല്ല ഒഴുക്കോട...ഹ ഹ. എഴുത്ത് കൊള്ളാമല്ലോ... രസകരമായി നല്ല ഒഴുക്കോടെ വായിച്ചു.

പാണ്ഠവാ... :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-77041594493179893832009-11-15T13:57:21.697+04:002009-11-15T13:57:21.697+04:00എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിക്കണം ഈ ബ്ലോഗൊന്നു കൊണ...എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിക്കണം ഈ ബ്ലോഗൊന്നു കൊണ്ടുനടക്കാന്‍!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-5919065909936044982009-11-15T13:10:13.966+04:002009-11-15T13:10:13.966+04:00ഒന്നു ബ്ലോഗുന്നതിനു പിറകിലെ എന്തോരം കഷ്ടപ്പാടുകളാണ...ഒന്നു ബ്ലോഗുന്നതിനു പിറകിലെ എന്തോരം കഷ്ടപ്പാടുകളാണല്ലേ.എന്നിട്ടും ഇത്രേം കാര്യങ്ങള്‍ ഒറ്റയടിക്കു രസായി പറഞ്ഞല്ലോ.കൊള്ളാം..:)
പാതിരാത്രിയിലാണെന്നു തോന്നുന്നു മഹാന്മാര്ക്കൊക്കെ ഭാവന പൊട്ടിവിടരുന്നത്.അങ്ങനെ നോക്കിയാല്‍ ഇവിടേ പോസ്റ്റിങ്ങ് തകര്‍ക്കാനും ഒരു ചാന്‍സ് കാണുന്നുണ്ട്..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-27775012809950119972009-11-15T09:01:04.326+04:002009-11-15T09:01:04.326+04:00പിന്നേം പൊരിച്ചല്ലോ അളിയാ.....
തകര്‍ക്കെടാ...തകര്...പിന്നേം പൊരിച്ചല്ലോ അളിയാ.....
തകര്‍ക്കെടാ...തകര്‍ക്ക്.

തേങ പൊട്ടിക്കുന്നത് നമ്മുടെ സ്വന്തം ശ്രീ യുടെ അവകാശമാ.. എന്നാലും എന്റെ വക ഒരു “പനങ്കുരു” പൊട്ടിക്കുന്നു.
ഠേ)))

ശബ്ദം അത്ര പോരല്ലേ... അടുത്ത തവണ ഒരു ബോംബ് തന്നെ പൊട്ടിക്കാടാ..നീയൊന്ന് ഷെമി.pandavas...https://www.blogger.com/profile/02869135176375248620noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-62194393989862431932009-11-14T18:56:13.266+04:002009-11-14T18:56:13.266+04:00ഇതിപ്പോ ഓണത്തിനും സംക്രാന്തിക്കും മാത്രമായി വന്നാല...ഇതിപ്പോ ഓണത്തിനും സംക്രാന്തിക്കും മാത്രമായി വന്നാലെങ്ങനാ... ഇനി ആഴചയിലെങ്കിലും ഓരോ പോസ്റ്റ് പോരട്ടെ..... :)നാസ്https://www.blogger.com/profile/02213371319967168958noreply@blogger.com