tag:blogger.com,1999:blog-2708670692917144372.post4109222183906181308..comments2023-04-09T17:46:17.056+04:00Comments on വിനൂസ് ലോകം: അതിമോഹംvinushttp://www.blogger.com/profile/00431031026562379983noreply@blogger.comBlogger20125tag:blogger.com,1999:blog-2708670692917144372.post-474165147500347102010-05-11T07:52:04.370+04:002010-05-11T07:52:04.370+04:00വായിച്ചു ഒരു നിമിഷം മൂകമായി ഇരുന്നുപോയി മാഷേ...വായിച്ചു ഒരു നിമിഷം മൂകമായി ഇരുന്നുപോയി മാഷേ...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-82999229621607794512010-05-09T13:02:08.890+04:002010-05-09T13:02:08.890+04:00ഇഷ്ടായിഇഷ്ടായിഏകതാരhttps://www.blogger.com/profile/16018921944961735343noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-17627437837783265252010-05-06T09:16:35.522+04:002010-05-06T09:16:35.522+04:00നന്നായെഴുതി.
ഒരു നായയുടെ ജീവിതം കൊതിച്ചവൻ....!
നല...നന്നായെഴുതി.

ഒരു നായയുടെ ജീവിതം കൊതിച്ചവൻ....!
നല്ല പ്രയോഗം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-42931476547724156462010-05-04T21:21:25.363+04:002010-05-04T21:21:25.363+04:00ente blogile vinunte chila comments aa enne ivide ...ente blogile vinunte chila comments aa enne ivide ethichathu..
ee kadha vaayichitt kurachuneram irunnu poyi enda njan comment cheyyuka ennorth..athratholam manassil thatti.pinnedu chila commentsum vaayichu..kootathil pradeepinte oru comment kandu" endo chila bhaagyangal ,allenkil nammalum ithupole aayene ennu.." sathyama nammalokke sherikkum bhaagyam cheythavara..njan aa kuttiyumaayi enne thanne onnu compare cheythu pokuva...
appo enik kittane utharam" njan orupaad bhaagyavathiya pakshe endhu ahankaariya"
deyvathinu nanni paranju pokuva vinu...ethratholam bhaagyangala kittiyirikkunath namukkoke
kada enik orupaad orupaad orupaad ishtaayiiiiദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-2096888667980455682010-05-03T22:05:52.252+04:002010-05-03T22:05:52.252+04:00മൃഗങ്ങളെ എനിക്ക് വല്യയിഷ്ടമാണ്. ഈ കഥ വായിച്ചപ്പോള...മൃഗങ്ങളെ എനിക്ക് വല്യയിഷ്ടമാണ്. ഈ കഥ വായിച്ചപ്പോള്‍ എനിക്ക് സങ്കടം വന്നു. കാരണം ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്റെ വീട്ടില്‍ ഒരു പൂച്ചക്കുട്ടിയുണ്ടായിരുന്നു. അവനെ ഒരു ദിവസം കാണാതായി. പിറ്റേ ദിവസം അവന് റോഡില്‍ ചതഞ്ഞരഞ്ഞ് കിടക്കുന്നത് കണ്ടു.
ഈ കഥ വായിച്ചപ്പോള്‍ അതൊക്കെ എനിക്ക് ഓര്‍മ്മ വന്നു.:(

"ഒരു നായയുടെ ജീവിതം കൊതിച്ചവൻ, അതിമോഹമായതിനാലാവാം ജഡമായി,അരയിൽ പൊട്ടിയ ചരടുമായി ആരോ കൊണ്ടിട്ട പുതപ്പിനടിയിൽ കിടന്നു.."
ആ പാവം സുഖമായി ജീവിക്കുവാന്‍ മോഹിച്ചു. അതെങ്ങിനെ അതിമോഹമാകും?

കഥ എനിക്കിഷ്ടമായി. ഇനിയും വരാം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-55399729831488416412010-05-01T00:52:21.333+04:002010-05-01T00:52:21.333+04:00നന്നായിരിക്കുന്നു.!!നന്നായിരിക്കുന്നു.!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-65349661517528749042010-04-13T18:16:20.145+04:002010-04-13T18:16:20.145+04:00കഥ വായിച്ചു. മനസ്സിനെ ഒന്നു പിടിച്ചു കുലുക്കി. ബാ...കഥ വായിച്ചു. മനസ്സിനെ ഒന്നു പിടിച്ചു കുലുക്കി. ബാക്കി കഥകള്‍ നോക്കട്ടെറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-32010524307430795702010-04-04T08:38:01.449+04:002010-04-04T08:38:01.449+04:00നല്ല പോസ്റ്റ്.നല്ല പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-37154562909681350782010-03-29T22:10:32.396+04:002010-03-29T22:10:32.396+04:00അവൻ തന്നത്താനെ ഒന്നു നോക്കി വലിയ വിത്യാസമില്ല തനിക...അവൻ തന്നത്താനെ ഒന്നു നോക്കി വലിയ വിത്യാസമില്ല തനിക്കും കൈകുത്തി അതു പോലെ നടക്കാനാവും.തന്റെ ശരീരത്തിൽ അവന്റെ അത്രക്കു രോമങ്ങളില്ല,പിന്നെ അൽപ്പം മെലിഞ്ഞിട്ടുമാണ് അതു സാരല്ല്യാ,പക്ഷെ പുറകിൽ വളഞ്ഞുയർന്നു നിക്കുന്ന വാല് അതൊരു കുറവ് തന്നെ ആണ് .പരിണാമത്തിന്റെ വഴികളിൽ എവിടേയോ ഉപ്പേക്ഷിച്ചു പോന്ന ഒന്നിനു വേണ്ടി അവൻ വെറുതെ ആശിച്ചു .
അഭിനന്ദനങ്ങള്‍!!!.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-69283125571744584762010-03-25T17:08:02.345+04:002010-03-25T17:08:02.345+04:00കൊള്ളാം ..കൊള്ളാം ..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-45707970765044757082010-03-13T11:17:20.761+04:002010-03-13T11:17:20.761+04:00ഇത്തവണ പ്രതീക്ഷിയ്ക്കാത്ത മാറ്റം തന്നെ, പക്ഷേ, വളര...ഇത്തവണ പ്രതീക്ഷിയ്ക്കാത്ത മാറ്റം തന്നെ, പക്ഷേ, വളരെ നന്നായ് തന്നെ എഴുതി.
"പുറകിൽ വളഞ്ഞുയർന്നു നിക്കുന്ന വാല് അതൊരു കുറവ് തന്നെ ആണ് .പരിണാമത്തിന്റെ വഴികളിൽ എവിടേയോ ഉപ്പേക്ഷിച്ചു പോന്ന ഒന്നിനു വേണ്ടി അവൻ വെറുതെ ആശിച്ചു ."

ഇതു പോലെ ഇനിയും എത്രയോ ജീവിതങ്ങള്‍ കൊതിയ്ക്കുന്നുണ്ടാകണം!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-13867231524813516562010-03-05T13:00:03.086+04:002010-03-05T13:00:03.086+04:00ഒരു നായയേക്കാൾ ശോചനീയമായ ജീവിതാവസ്ഥവിശേഷത്തിന്റെ ദ...ഒരു നായയേക്കാൾ ശോചനീയമായ ജീവിതാവസ്ഥവിശേഷത്തിന്റെ ദാരുണമായ അവസാനം അല്ലേ..
എല്ലാം നന്നായി ചിത്രീകരിച്ചിരിക്കുന്നു വിന്നൂ..
അവസാനം ദു:ഖത്തിന്റെ അംശങ്ങൾ മാത്രമായി കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-8633519697939015892010-02-24T10:17:46.524+04:002010-02-24T10:17:46.524+04:00ആ പാവം നായയുടെ ജീവിതം ആഗ്രഹിക്കുന്നു. നമുക്കൊക്കെ ...ആ പാവം നായയുടെ ജീവിതം ആഗ്രഹിക്കുന്നു. നമുക്കൊക്കെ എന്തൊക്കെ സൌഭാഗ്യങ്ങളാ അല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-55956193186945480692010-02-24T03:23:26.336+04:002010-02-24T03:23:26.336+04:00ഡാ നീ നന്നായിട്ട് എഴുതി . ടി .പദ്മനാഭന്റെ "...ഡാ നീ നന്നായിട്ട് എഴുതി . ടി .പദ്മനാഭന്റെ " ശേകൂട്ടി " എന്ന കഥ വായിച്ചിട്ടുണ്ടോ ? ഇത് വായിച്ചപ്പോള്‍ അതാണ് ഓര്മ വന്നത് . പിന്നെ മനുഷ്യന്റെ അവസ്ഥ നീ നന്നായി എഴുതി കാണിച്ചു . എന്തൊക്കെയോ ചില ഭാഗ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാനും നീയുമൊക്കെ ഇതുപോലെ തീര്‍ന്നേനെ അല്ലേ അളിയാ ? നമുക്ക് ഒക്കെ അഹങ്കരിക്കാന്‍ ദൈവം ഒരു പാട് തന്നിട്ടുണ്ട് .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-33538770562980683612010-02-23T14:50:12.205+04:002010-02-23T14:50:12.205+04:00വളരെ നന്നായിരിക്കുന്നു .....
നായയുടെ ജീവിതം മോഹിച്...വളരെ നന്നായിരിക്കുന്നു .....
നായയുടെ ജീവിതം മോഹിച്ചു .. എന്നാല്‍ എന്നെന്നേക്കു മായി നായയുടെ ജീവിതത്തെക്കാള്‍ മോശമായ ആ ജീവിതം , ഈ ദുരിതത്തില്‍ നിന്നും ഒരു കണക്കില്‍ രക്ഷപ്പെടല്‍ അല്ലെഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-253051165699477202010-02-23T13:48:26.000+04:002010-02-23T13:48:26.000+04:00ആദ്യഭാഗങ്ങള്‍ നന്നായി വിവരിച്ചു..പക്ഷെ ക്ലൈമാക്സ് ...ആദ്യഭാഗങ്ങള്‍ നന്നായി വിവരിച്ചു..പക്ഷെ ക്ലൈമാക്സ് പെട്ടെന്ന് അവസാനിച്ച പോലെ തോന്നി...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-16348717847025894942010-02-23T10:02:58.361+04:002010-02-23T10:02:58.361+04:00ഒന്ന് മാറ്റിപ്പിടിച്ചല്ലോ, നന്നായിട്ടുണ്ട്..ഒന്ന് മാറ്റിപ്പിടിച്ചല്ലോ, നന്നായിട്ടുണ്ട്..ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-56411874767017153732010-02-22T20:39:08.276+04:002010-02-22T20:39:08.276+04:00ഏതോ മഹാമനസ്ക്കൻ എറിഞ്ഞിട്ടു പോയ അഞു രൂപാ തുട്ട് വീ...ഏതോ മഹാമനസ്ക്കൻ എറിഞ്ഞിട്ടു പോയ അഞു രൂപാ തുട്ട് വീണ്ടു പഴയ സ്ഥലത്തേക്ക് മടങ്ങി പോകാൻ ഉള്ള അവന്റെ അവസരം നിഷേദിച്ചു

ഇവിടെ എനിക്കൊരു മനസ്സിലാവായ്ക വന്നു.

നിസ്സഹായരായ പാവം മനുഷ്യരുടെ കഥ
അരയില്‍ കുടുക്കിട്ട് കൊണ്ടുനടക്കുന്ന യജമാനലിലൂടെ
തെളിഞ്ഞപ്പോള്‍ തന്നെ, ചാവാലിപ്പട്ടി കുടുങ്ങിക്കിടന്ന്
കാണുന്ന കാഴ്ചകള്‍ വളരെ മിഴിവോടെ തന്നെ
വരച്ചു കാണിച്ചു. നായ രംഗത്ത് വന്നതോടെ
കഥയെ കൊടുമുടിയിലെത്തിച്ചപ്പോഴും
"തനിക്കു മുമ്പിൽ വന്നു ചിതറിയ രക്തതുള്ളികൾ ഒന്നു മണത്ത് പോഷകഗുണം ഇല്ലെന്നു കണ്ടാവണം രുചിച്ചു നോക്കാൻ മിനക്കെടാതെ നായ തന്റെ കൂട്ടിലേക്ക് നടന്നു."
എന്ന അവസാന വരികളോടെ കഥ അവസാനിപ്പിക്കുമ്പോള്‍
അവസാനിക്കുന്നില്ല എന്ന തോന്നല്‍ തന്നെയാണ്
മനസ്സ് നിറയെ......
ചോരയുടെ മണം തിരിച്ചറിയുന്ന നായകള്‍ കുട്ടത്തോടെ
വന്നെത്തും എന്ന പ്രതിക്ഷയോടെ...!

മനോഹരം മാഷേ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-58355586503747329732010-02-22T17:08:10.691+04:002010-02-22T17:08:10.691+04:00പറഞ്ഞ പോലെ മാറ്റി പിടിച്ചല്ലോപറഞ്ഞ പോലെ മാറ്റി പിടിച്ചല്ലോഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-2708670692917144372.post-56624137620092917932010-02-22T15:27:18.246+04:002010-02-22T15:27:18.246+04:00ഇന്നാ പിടി ചക്ക, മാങ്ങ, തേങ്ങ എന്ന് വേണ്ടാ എല്ലാം....ഇന്നാ പിടി ചക്ക, മാങ്ങ, തേങ്ങ എന്ന് വേണ്ടാ എല്ലാം..

((((((( ട്ടോ ))))))))

ഇതെന്തു പറ്റി അളിയാ, ഒന്ന് മാറ്റിപ്പിടിച്ചല്ലോ, എന്തായാലും കൊള്ളാം..
അവസാനം ഒരു നൊമ്പരം മാത്രം ബാക്കിയായി..
ഇനിയും വെറൈറ്റി പ്രതീക്ഷിക്കുന്നു....സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.com